ശ്രീനഗർ: ബാരാമുള്ള ജില്ലയുടെ മുകൾഭാഗത്തുള്ള കഫർനർ ബാഹക്കിൽ മേഘ വിസ്ഫോടനം. മേഘ വിസ്ഫോടനത്തെ തുടർന്ന് രജൗരി ജില്ലയിൽ നിന്നുള്ള അഞ്ച് പേരെ കാണാതായതായി ജമ്മു കശ്‌മീർ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
ബാരാമുള്ളയിൽ മേഘ വിസ്ഫോടനം; അഞ്ച് പേരെ കാണാതായി - മേഘ വിസ്ഫോടനം
മേഘ വിസ്ഫോടനത്തെ തുടർന്ന് രജൗരി ജില്ലയിൽ നിന്നുള്ള അഞ്ച് പേരെ കാണാതായതായി ജമ്മു കശ്‌മീർ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
![ബാരാമുള്ളയിൽ മേഘ വിസ്ഫോടനം; അഞ്ച് പേരെ കാണാതായി Baramulla, Jammu and Kashmir Cloud burst ബാരാമുള്ളയിൽ മേഘ വിസ്ഫോടനം ബാരാമുള്ള മേഘ വിസ്ഫോടനം രജൗരി ജില്ല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13040945-thumbnail-3x2-df.jpg?imwidth=3840)
ബാരാമുള്ളയിൽ മേഘ വിസ്ഫോടനം; അഞ്ച് പേരെ കാണാതായി