ETV Bharat / bharat

പബ്‌ജി ഗെയിമിൽ തോറ്റ 16കാരൻ ആത്‌മഹത്യ ചെയ്‌തു - പബ്‌ജിയിൽ തോറ്റ വിഷമത്തിൽ 16 കാരൻ ആത്‌മഹത്യ ചെയ്‌തു

ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലാണ് സംഭവം

Boy commits suicide after losing PUBG game  പബ്‌ജി ഗെയിമിൽ തോറ്റതിനെത്തുടർന്ന് 16കാരൻ ആത്‌മഹത്യ ചെയ്‌തു  പബ്‌ജിയിൽ തോറ്റ വിഷമത്തിൽ 16 കാരൻ ആത്‌മഹത്യ ചെയ്‌തു  16 year old boy committed suicide after losing a PUBG game
പബ്‌ജി ഗെയിമിൽ തോറ്റു; 16 കാരൻ ആത്‌മഹത്യ ചെയ്‌തു
author img

By

Published : Jun 12, 2022, 6:07 PM IST

കൃഷ്‌ണ/ആന്ധ്രാപ്രദേശ്: പബ്‌ജി ഗെയിം തോറ്റതിലുള്ള മനോവിഷമത്തിൽ 16കാരൻ ആത്മഹത്യ ചെയ്‌തു. ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ മച്ചിലിപട്ടണം ഹൗസിങ് ബോർഡ് സ്വദേശിയായ ഊട്ടുകൂർ പ്രഭു എന്ന ബാലനാണ് ഇന്ന് രാവിലെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചത്.

പബ്‌ജി ഗെയിം തോറ്റതിനെത്തുടർന്ന് പ്രഭുവിനെ സുഹൃത്തുക്കൾ കളിയാക്കിയിരുന്നു. ഇതിനെത്തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്ന കുട്ടി തന്‍റെ മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056

Assistance for overcoming suicidal thoughts is available on the State’s health helpline 104, Maithri - 0484-2540530, Thanal - 0495-2760000 and DISHA – 1056.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.