കൊൽക്കത്ത: ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നന്ദിഗ്രാമിലെ പൂർബ ഭെകുടിയയിലാണ് സംഭവം. ശുചിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇയാളെ പ്രാദേശിക തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഭീഷണിപെടുത്തിയിരുന്നതായി കുടുംബം ആരോപിച്ചു.
ബിജെപി പ്രവർത്തകന്‍ തൂങ്ങിമരിച്ച നിലയിൽ - TMC
ശുചിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്
![ബിജെപി പ്രവർത്തകന്‍ തൂങ്ങിമരിച്ച നിലയിൽ Body of a BJP worker found hanging at Purba Bhekutia of Nandigram kolkata ബിജെപി പ്രവർത്തകന്‍ തൂങ്ങിമരിച്ച നിലയിൽ കൊൽക്കത്ത bjp ബിജെപി TMC തൃണമൂൽ കോൺഗ്രസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11234415-1093-11234415-1617251040211.jpg?imwidth=3840)
ബിജെപി പ്രവർത്തകന്‍ തൂങ്ങിമരിച്ച നിലയിൽ