ETV Bharat / bharat

ബിഹാറിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; രാത്രി കർഫ്യൂ 8 മുതൽ പുലർച്ചെ 5 വരെ - Bihar's COVID-19 curbs

സർക്കാർ, സ്വകാര്യ ഓഫീസുകൾക്ക്‌ വൈകുന്നേരം അഞ്ച്‌ മണി വരെ പ്രവർത്തിക്കാം.

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്  രാത്രി കർഫ്യൂ 8 മുതൽ പുലർച്ചെ 5 വരെ  Bihar's COVID-19 curbs relaxed further  night curfew to remain from 8 pm to 5 am  Bihar's COVID-19 curbs  രാത്രി കർഫ്യൂ
ബിഹാറിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ; രാത്രി കർഫ്യൂ 8 മുതൽ പുലർച്ചെ 5 വരെ
author img

By

Published : Jun 15, 2021, 2:19 PM IST

പട്‌ന: കൊവിഡ്‌ കേസുകൾ കുറയുന്നതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്‌ ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ. ജൂൺ 16 മുതൽ കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനത്ത്‌ നിലവിൽ വരും. സർക്കാർ, സ്വകാര്യ ഓഫീസുകൾക്ക്‌ വൈകുന്നേരം അഞ്ച്‌ മണി വരെ പ്രവർത്തിക്കാം.

  • कोरोना संक्रमण की स्थिति की समीक्षा की गई। अगले 1 सप्ताह तक अर्थात दिनांक 16.06.21 से 22.06.21 तक प्रतिबंधों में ढील देते हुए अब सरकारी एवं गैर सरकारी कार्यालय 5 बजे अप0 तक, दुकाने एवं प्रतिष्ठान 6 बजे अप0 तक खुली रहेगी। रात्रि कर्फ्यू संध्या 8 बजे से प्रातः 5 बजे तक लागू रहेगा।

    — Nitish Kumar (@NitishKumar) June 15, 2021 " class="align-text-top noRightClick twitterSection" data=" ">

also read:ഡല്‍ഹി കലാപം : യുഎപിഎ ചുമത്തിയ മൂന്ന് വിദ്യര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

കടകൾ വൈകിട്ട്‌ ആറ്‌ മണിവരെ തുറക്കാൻ അനുവാദം നൽകും. രാത്രി കർഫ്യൂ എട്ട്‌ മുതൽ പുലർച്ചെ അഞ്ച്‌ വരെയാക്കി. നിലവിൽ സംസ്ഥാനത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 4,771 ആണ്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.