ETV Bharat / bharat

അയോധ്യ കോടതിവിധി വരുന്നതിന് മുമ്പ് പ്രതികരിക്കരുതെന്ന് യോഗി ആദിത്യനാഥ് - Ayodhya issue

നൂറ്റാണ്ടുകളായി നീണ്ട് നില്‍ക്കുന്ന രാമ ജന്മഭൂമി - ബാബ്റി മസ്ജിദ് തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ വിധി ഒരു പുതിയ അധ്യായം തുറക്കും

അയോധ്യ കേസ്
author img

By

Published : Nov 3, 2019, 10:56 AM IST

ലക്‌നൗ: അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധി വരുന്നതിന് മുമ്പ് രാമ ജന്മഭൂമി- ബാബ്റി മസ്‌ജിദ് തര്‍ക്കഭൂമി സംബന്ധിച്ച പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രിമാരോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. അയോധ്യ കേസില്‍ സുപ്രീംകോടതി ഈ മാസം വിധി പറയും. നൂറ്റാണ്ടുകളായി നീണ്ടു നില്‍ക്കുന്ന രാമ ജന്മഭൂമി - ബാബ്റി മസ്ജിദ് തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ വിധി ഒരു പുതിയ അധ്യായം തുറക്കും.

Intro:Body:

https://timesofindia.indiatimes.com/india/yogi-asks-ministers-to-refrain-from-commenting-on-ayodhya-issue/articleshow/71873829.cms

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.