ETV Bharat / bharat

ഇന്ത്യക്ക് ലോകബാങ്കിന്‍റെ ധനസഹായം

author img

By

Published : May 15, 2020, 11:24 AM IST

ഒരു ബില്യണ്‍ യു.എസ് ഡോളറിന്‍റെ സാമൂഹിക സുരക്ഷാ പാക്കേജാണ് പ്രഖ്യാപിച്ചത്

World Bank to india  USD 1 billion for India  ഇന്ത്യക്ക് ലോകബാങ്കിന്‍റെ സഹായം  സാമൂഹിക സുരക്ഷാ പാക്കേജ്
ലോകബാങ്ക്

ന്യൂഡല്‍ഹി : കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ലോകബാങ്കിന്‍റെ സഹായം. ഒരു ബില്യണ്‍ യു.എസ് ഡോളറിന്‍റെ സാമൂഹിക സുരക്ഷാ പാക്കേജാണ് പ്രഖ്യാപിച്ചത്. നേരത്തെ കൊവിഡ് പ്രതിരോധത്തിനായി 100 കോടി ഡോളറിന്‍റെ അടിയന്തര സഹായവും ലോകബാങ്ക് പ്രഖ്യാപിച്ചിരുന്നു. രോഗ നിര്‍ണയവും ചികിത്സാ നടപടികള്‍ വേഗത്തിലാക്കാനുമാണ് സഹായം അനുവദിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.