ബെംഗളൂരു: പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടിയില്‍ പാകിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം ഉയര്‍ത്തിയ അമൂല്യ ലിയോനക്ക് നക്‌സലുകളുമായി ബന്ധമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ. എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി പങ്കെടുത്ത സിഎഎ-എന്‍ആര്‍സി വിരുദ്ധ സമര വേദിയിയിലാണ് പെൺകുട്ടി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. അമൂല്യയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്‌ച ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന പരിപാടിക്കിടെയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അമൂല്യക്കെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിട്ടുണ്ട്.
പാക് അനുകൂല മുദ്രാവാക്യം; പെൺകുട്ടിക്ക് നക്‌സലുകളുമായി ബന്ധമെന്ന് യെഡിയൂരപ്പ - കർണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ
വ്യാഴാഴ്‌ച ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന പരിപാടിക്കിടെയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്