ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സൈബർ തട്ടിപ്പുകാർ യുവതിയുടെ അക്കൗണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ കവർന്നു. അധ്യാപികയായ യുവതിക്ക് നോമിനിയെ മാറ്റണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ കസ്റ്റമർ കെയറിൽ നിന്നും ഫോൺ കോൾ വരികയായിരുന്നു. തുടർന്ന് സന്ദേശമായി ലഭിച്ച് ഒടിപി പങ്കിടാൻ യുവതിയോട് ആവശ്യപ്പെട്ടു. തുടർന്നാണ് ഇവരുടെ അക്കൗണ്ടിൽ നിന്ന് 7.84 ലക്ഷം രൂപ നഷ്ടപ്പെട്ടത് . യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് സ്റ്റേഷൻ ഇൻചാർജ് എസ്എസ് നേഗി പറഞ്ഞു.
സൈബർ തട്ടിപ്പ്; യുവതിയുടെ അക്കൗണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ നഷ്ടമായി
പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.