ബെംഗളുരു: സംസ്ഥാനത്ത് 48കാരിയെ 26കാരൻ പീഡിപ്പിച്ച് കൊലപ്പെടുത്തി. ഹാവേരി ജില്ലയിലെ തംങ്കൽ താലൂക്കിലാണ് സംഭവം നടന്നത്. ദാവനഗരെ ജില്ലയിലെ ചന്നഗിരി താലൂക്ക് സ്വദേശിയാണ് കൊല്ലപ്പെട്ടത്. നവംബർ ഒന്നിന് സ്‌ത്രീയെ വനമേഖലയിലേക്കെത്തിച്ചാണ് പീഡിപ്പിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കേസിൽ പ്രതി അറസ്റ്റിലായി.
കർണാടകയിൽ 48കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 26കാരൻ അറസ്റ്റിൽ - Woman aged 48, raped & murdered
ദാവനഗരെ ജില്ലയിലെ ചന്നഗിരി താലൂക്ക് സ്വദേശിയാണ് കൊല്ലപ്പെട്ടത്.
കർണാടകയിൽ 48കാരി പീഡിപ്പിക്കപ്പെട്ടു; 26കാരൻ അറസ്റ്റിൽ