ETV Bharat / bharat

പട്രോളിങ്ങിനിടെ വാഹനാപകടം; യുപിയിൽ പൊലീസുകാരൻ മരിച്ചു - പട്രോളിങ്ങിനിടെ വാഹനാപകടം

ബൈക്ക് കുഴിയിൽ വീണാണ് അപകടം സംഭവിച്ചത്

road accident  police constable dead  UP police news  ballia accident
UP
author img

By

Published : Jan 5, 2020, 2:35 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ സിക്കന്ദർപൂരിൽ പട്രോളിങ്ങിനിടെയുണ്ടായ ബൈക്കപകടത്തിൽ പൊലീസുകാരൻ മരിച്ചു. ബൈക്ക് കുഴിയിൽ വീണാണ് അപകടം സംഭവിച്ചത്. കോൺസ്റ്റബിൾ ഉദ്യോഗസ്ഥനായ സുശീൽ (33) ആണ് അപകടത്തിൽ മരിച്ചത്. അതീവ ഗുരുതരമായി പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ പ്രഭാകർ യാദവ് (32) ആശുപത്രിയിൽ ചികിത്സയിലാണ്.

ZCZC
PRI NAT NRG
.BALLIA NRG5
UP-CONSTABLE
UP: Constable killed, another injured as bike falls into ditch
         Ballia (UP), Jan 5 (PTI) A 33-year-old police constable was killed and another injured when their bike fell into a ditch in Sikandarpur area here, officials said on Sunday.
          The incident took place on Saturday when the constables, Sushil and Prabhakar Yadav (32), were patrolling the area, police said.
          Both of them were rushed to the hospital, where Sushil died while the condition of Prabhakar was stated to be serious, they said. PTI CORR ABN
CK
01051327
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.