ETV Bharat / bharat

നാനാത്വത്തില്‍ ഏകത്വമാണ്‌ ഇന്ത്യയുടെ ശക്തി: മമത ബാനര്‍ജി - നാനാത്വത്തില്‍ ഏകത്വമാണ്‌ ഇന്ത്യയുടെ ശക്തി : മമത ബാനര്‍ജി

ബംഗാൾ സര്‍ക്കാര്‍ കഴിഞ്ഞ എട്ട് വര്‍ഷകാലമായി 2.03 കോടി ന്യൂനപക്ഷ വിദ്യാര്‍ഥികൾക്ക് സ്‌കോളര്‍ഷിപ്പുകൾ നല്‍കുന്നതായി മമത ബാനര്‍ജി പറഞ്ഞു

Mamata Banerjee  Unity in diversity  National Commission for Minorities  Unity & diversity our strength: Mamata on minority rights day  mamata's statement on minority rights day  west bengal  നാനാത്വത്തില്‍ ഏകത്വമാണ്‌ ഇന്ത്യയുടെ ശക്തി : മമത ബാനര്‍ജി  മമത ബാനര്‍ജി
നാനാത്വത്തില്‍ ഏകത്വമാണ്‌ ഇന്ത്യയുടെ ശക്തി : മമത ബാനര്‍ജി
author img

By

Published : Dec 18, 2019, 5:54 PM IST

കൊല്‍ക്കത്ത: ഐക്യവും നാനാത്വവുമാണ്‌ ഇന്ത്യയുടെ ശക്തിയെന്ന് വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. "ഇന്ന്‌ ന്യൂനപക്ഷ ദിനമാണ്‌. നമ്മൾ എല്ലാവരും തുല്യരും ഐക്യതയുള്ളവരുമാണ്‌. നാനാത്വത്തില്‍ ഏകത്വമാണ്‌ നമ്മുടെ ശക്തി," എന്ന്‌ മമത തന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു. ബംഗാൾ സര്‍ക്കാര്‍ കഴിഞ്ഞ എട്ട് വര്‍ഷകാലമായി 2.03 കോടി ന്യൂനപക്ഷ വിദ്യാര്‍ഥികൾക്ക് സ്‌കോളര്‍ഷിപ്പുകൾ നല്‍കുന്നതായും മമത കൂട്ടിച്ചേര്‍ത്തു.

Intro:Body:

Unity & diversity our strength: Mamata on minority rights day

 (13:50) 

Kolkata, Dec 18 (IANS) West Bengal chief minister Mamata Banerjee on Wednesday highlighted unity and diversity as the strength of the Indian nation and said all are equal and united.

"Today is #MinorityRightsDay. We are all equal and united. Unity in diversity is our strength," Banerjee posted on her twitter handle.

Banerjee said during the past eight and a half years her government has given scholarships to over two crore students.

"You will be happy to know that our Govt in #Bangla has distributed scholarships to over 2.03 crore minority students, an increase of almost 24 times," she said.

Minorities Rights Day is celebrated by the National Commission for Minorities in India which focuses on the religious harmony, respect, and better understanding of all minorities communities.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.