ലഖ്‌നൗ: പശ്ചിമ യുപിയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ജാമിഅ മില്ലിയ ഇസ്ലാമിയ, ഡല്‍ഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ 10 ശതമാനം സംവരണം നല്‍കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ, ക്ഷീര, മത്സ്യ ബന്ധന മന്ത്രി സഞ്ജീവ് ബല്യാന്‍ പറഞ്ഞു. സംവരണം പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി ഇടപഴകുന്നതിന് സഹായകമാകുമെന്നും ബല്യാന്‍ പറഞ്ഞു.
മീററ്റിൽ നടന്ന റാലിയിൽ സംസാരിച്ച ബാല്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനോട് ഡല്‍ഹി സർവകലാശാലകളില്‍ പശ്ചിമ യുപി വിദ്യാർഥികൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ബാല്യാൻ പറഞ്ഞു.