ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ യോഗം വീഡിയോ കോൺഫറൻസിങിലൂടെ ഇന്ന് നടക്കും. 11.25ന് യോഗം ആരംഭിക്കും. കര്‍ഷക പ്രതിഷേധം രാജ്യത്ത് ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ യോഗം ചേരുന്നത്. ഡിസംബർ ഒമ്പതിന് ചേര്‍ന്ന അവസാന യോഗത്തിൽ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജനയ്ക്ക് അനുമതി നൽകിയിരുന്നു. രണ്ട് വര്‍ഷത്തേക്ക് തൊഴിലുടമയുടെയും തൊഴിലാളിയുടെയും പിഎഫ് വിഹിതം കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നതാണ് പദ്ധതി. 58.5 ലക്ഷം ജീവനക്കാര്‍ക്ക് പദ്ധതിയിലൂടെ ഗുണം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് - ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന
വീഡിയോ കോൺഫറൻസിങിലൂടെയാണ് ബുധനാഴ്ച യോഗം ചേരുന്നത്
![കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് Union Cabinet to meet on December 16 കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന് കേന്ദ്ര മന്ത്രിസഭ യോഗം ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9893257-768-9893257-1608081373256.jpg?imwidth=3840)
കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്