ഡെറാഡൂൺ: പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട് ഒളിവിലായിരുന്ന മയക്കുമരുന്ന് കേസിലെ പ്രതി അറസ്റ്റില്‍. നേപ്പാൾ സ്വദേശിയായ ഗണേഷ് ബോഹ്‌റയാണ് പൊലീസ് പിടിയിലായത്. ഉത്തരാഖണ്ഡിലെ ചംപാവദ് ജില്ലയിലെ ബന്‍ബസ പ്രദേശത്ത് നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. അഞ്ച് കിലോ ഹാഷിഷുമായി പിടിക്കപ്പെട്ട ഗണേഷ് നാല് ദിവസം മുമ്പ് കോടതിയിലേക്ക് കൊണ്ട് പോകുന്നതിനിടയിലാണ് രക്ഷപ്പെട്ടത്.
ഉത്തരാഖണ്ഡില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍ - recent arrest in uttarakhand
അഞ്ച് കിലോ ഹാഷിഷുമായി പിടിക്കപ്പെട്ട പ്രതി നാല് ദിവസം മുമ്പ് കോടതിയിലേക്ക് കൊണ്ട് പോകുന്നതിനിടയിലാണ് രക്ഷപ്പെട്ടത്.
ഡെറാഡൂൺ: പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട് ഒളിവിലായിരുന്ന മയക്കുമരുന്ന് കേസിലെ പ്രതി അറസ്റ്റില്‍. നേപ്പാൾ സ്വദേശിയായ ഗണേഷ് ബോഹ്‌റയാണ് പൊലീസ് പിടിയിലായത്. ഉത്തരാഖണ്ഡിലെ ചംപാവദ് ജില്ലയിലെ ബന്‍ബസ പ്രദേശത്ത് നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. അഞ്ച് കിലോ ഹാഷിഷുമായി പിടിക്കപ്പെട്ട ഗണേഷ് നാല് ദിവസം മുമ്പ് കോടതിയിലേക്ക് കൊണ്ട് പോകുന്നതിനിടയിലാണ് രക്ഷപ്പെട്ടത്.
https://www.aninews.in/news/national/general-news/ukhand-absconding-nepalese-drug-peddler-held-in-champawat20191115102439/
Conclusion: