ETV Bharat / bharat

ബംഗാളിൽ രണ്ട് മരണം കൂടി; കൊവിഡ് മരണ സംഖ്യ 50 ആയി - ബംഗാളിൽ രണ്ട് മരണം കൂടി

ഞായറാഴ്ച 41 പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 663 ആയി

covid 19 death in wb  coronavirus  പശ്ചിമ ബംഗാൾ  ബംഗാളിൽ രണ്ട് മരണം കൂടി  കൊവിഡ് മരണ സംഖ്യ 50 ആയി
ബംഗാളിൽ രണ്ട് മരണം കൂടി; കൊവിഡ് മരണ സംഖ്യ 50 ആയി
author img

By

Published : May 4, 2020, 8:24 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 50 ആയി ഉയർന്നു. അതേസമയം 41 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പശ്ചിമ ബംഗാളിൽ 922 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇവരിൽ 663 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 22,915 സാമ്പിളുകൾ പരിശോധിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.