- നിലമ്പൂർ ആസ്ഥാനമായി പൊലീസ് ബറ്റാലിയൻ ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി
- വേറ്റിനാട് ശാന്തിമന്ദിരത്തിലെ 108 അന്തേവാസികള്‍ക്ക് കൊവിഡ്
- അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യതൊഴിലാളികൾ മരിച്ചു
- കുറ്റ്യാടി സർക്കാർ ഹൈസ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
- കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തം
- നാദാപുരത്ത് ഭാര്യയെ ഭർത്താവ് ഫോണിലൂടെ മൊഴിചൊല്ലി
- ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ കേന്ദ്രത്തോട് പ്രതികരണം ആരാഞ്ഞ് സുപ്രീം കോടതി
- രാഷ്ട്രപതി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു
- മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ ഭൂചലനം
- റിയ ചക്രബർത്തിയെ മുംബൈ ബൈക്കുല്ല ജയിലിലേക്ക് മാറ്റി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - major news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
![പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ top ten news of the hour പ്രധാന വാര്‍ത്ത വേറ്റിനാട് ശാന്തിമന്ദിരം നിലമ്പൂർ അഞ്ചുതെങ്ങ് കുറ്റ്യാടി സർക്കാർ ഹൈസ്കൂൾ ആരാധനാലയങ്ങൾ തുറക്കുന്നു മഹാരാഷ്ട്ര റിയ ചക്രബർത്തി news headlines vettinaadu nilambur anju thengu kuttyadi kerala news major news top news @5pm](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8738665-594-8738665-1599650484965.jpg?imwidth=3840)
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍