ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - top ten news of the hour

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...

top ten news of the hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍
author img

By

Published : Aug 6, 2020, 8:51 PM IST

  1. സ്വർണക്കടത്ത് കേസില്‍ തെറ്റ് ചെയ്തവർ ആരായാലും വെറുതെ വിടില്ലെന്ന് ഗവർണർ
  2. കല്ലാർകുട്ടി, ലോവർപെരിയാർ ഡാമുകളുടെ മുഴുവൻ ഷട്ടറുകളും തുറക്കും
  3. സംസ്ഥാനത്ത് 511 ഹോട്ട്‌ സ്‌പോട്ടുകള്‍
  4. ഇ.ടി നാരായണൻ മൂസിന്‍റെ ഭൗതിക ശരീരം സംസ്‌കരിച്ചു
  5. പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ച് സർക്കാർ
  6. കടവൂർ ജയൻ വധക്കേസ് പ്രതികൾക്ക് കൊവിഡ്
  7. കുടകില്‍ കനത്ത മഴ; ബ്രഹ്മഗിരിമലയിലെ മണ്ണിടിച്ചില്‍ ആറ് പേരെ കാണാതായി
  8. ചെന്നൈയില്‍ 740 ടൺ അമോണിയം നൈട്രേറ്റ്: ആശങ്ക സൃഷ്ടിച്ച് കസ്റ്റംസ് ഗോഡൗൺ
  9. ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് ഇതുവരെ ലഭിച്ചത് 41 കോടി രൂപ
  10. കൊവിഡ് പ്രതിരോധം; രണ്ടാം ഘട്ട സഹായമായ 890.32 കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.