- ലൈഫ് പദ്ധതി ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും
- വൈപ്പിൻ കൊലപാതകം; രണ്ട് പേർ കൂടി പൊലീസ് പിടിയിൽ
- സ്വർണക്കടത്ത് കേസ്; പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും
- രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 83,347 പേര്‍ക്ക്
- നരേന്ദ്രമോദി അഞ്ച് വര്‍ഷം കൊണ്ട് സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍; ചെലവ് 517.82 കോടി
- ഭിവണ്ഡിയില് മൂന്ന് നില കെട്ടിടം തകർന്ന സംഭവത്തിൽ മരണം 39 ആയി
- ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ചയ്ക്കെടുക്കുന്നത് നിരവധി വിഷയങ്ങള്‍
- സി.പി.ഐ നിർവാഹക സമിതിയോഗങ്ങൾക്ക് ഇന്ന് തുടക്കം
- മരം കാറിന് മുകളിലേയ്ക്ക് വീണു; കാർ യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു
- ലഡാക്കിലേക്ക് കൂടുതൽ സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യ-ചൈന ധാരണ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - കാർ യാത്രികൻ
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
![പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ main news headlines malayalam news kerala news gold case life mission bhivandi accident cpi meeting cabinet meeting narendra modi travel expenditure covid india corona kerala corona suicide മിസോറാം കൊറോണ കൊവിഡ് ഇന്ത്യ സ്വർണക്കടത്ത് കേസ് ലൈഫ് പദ്ധതി സിപിഐ നിർവാഹക സമിതി മന്ത്രിസഭ യോഗം കാർ യാത്രികൻ ഭിവണ്ഡി മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8903841-thumbnail-3x2-topten.jpg?imwidth=3840)
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍