- പ്രതിപക്ഷത്തിന്റെ അവകാശ ലംഘന പരാതിയിൽ ധനമന്ത്രിക്ക് ക്ലീൻ ചിറ്റ്
- കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്ന് കെ. സുധാകരൻ
- പ്രോട്ടോകോള്‍ ഓഫീസറോട് കസ്റ്റംസിന്റെ മോശം പെരുമാറ്റം; ധനകാര്യ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറിയുടെ കത്ത്
- വാക്സിൻ വിതരണ കേന്ദ്രങ്ങൾ വർധിപ്പിക്കല്‍; കേന്ദ്ര അനുമതി ആവശ്യമെന്ന് ആരോഗ്യ മന്ത്രി
- വാളയാർ കേസ്; പ്രതികൾ പാലക്കാട് പോക്സോ കോടതിയിലെത്തി
- തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പ്;കളളവോട്ട് തടയാൻ ഹൈക്കോടതിയുടെ നിർദേശം
- ഹൗറ-കൽക്ക മെയില്‍ നേതാജി എക്സ്പ്രസ് എന്ന് പുനർനാമകരണം ചെയ്യുമെന്ന് ഇന്ത്യൻ റെയിൽവെ
- അതിർത്തിയിൽ നുഴഞ്ഞുകയറ്റം; സൈന്യം മൂന്ന് ഭീകരരെ വധിച്ചു
- ജനുവരി 30 ന് സർവകക്ഷി യോഗം ചേരും
- അമേരിക്കയെ നയിക്കാൻ ഇനി ജോ ബൈഡനും കമലാ ഹാരിസും; സത്യപ്രതിജ്ഞ ഇന്ന്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ