ഹൈദരാബാദ് തെലങ്കാനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രേഖപ്പെടത്തിയത് 1504 കൊവിഡ് കേസുകൾ. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 2.35 ലക്ഷമായി ഉയർന്നു. അഞ്ച് കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം മരണസംഖ്യ 1,324 ആയി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് (288) ഏറ്റവും കൂടുതൽ കേസുകൾ. മെഡ്‌ചാൽ മൽകജ്ഗിരി 118, രംഗറെഡ്ഡി 115 എന്നിങ്ങനെയാണ് മറ്റ് കേസുകൾ. സംസ്ഥാനത്ത് 17,979 പേർ ചികിത്സയിലാണ്. മൊത്തം 41.96 ലക്ഷം സാമ്പിളുകൾ സംസ്ഥാനത്ത് പരിശോധിച്ചു.
തെലങ്കാനയിൽ 1,504 പുതിയ കൊവിഡ് കേസുകൾ - തെലങ്കാന കൊവിഡ്
സംസ്ഥാനത്ത് 17,979 പേർ ചികിത്സയിലാണ്. മൊത്തം 41.96 ലക്ഷം സാമ്പിളുകൾ സംസ്ഥാനത്ത് പരിശോധിച്ചു.
![തെലങ്കാനയിൽ 1,504 പുതിയ കൊവിഡ് കേസുകൾ Telangana recorded 1,504 new coronavirus Telangana coronavirus തെലങ്കാനയിൽ 1,504 പുതിയ കൊവിഡ് കേസുകൾ തെലങ്കാനയിൽ പുതിയ കൊവിഡ് കേസുകൾ തെലങ്കാന കൊവിഡ് coronavirus](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9350720-301-9350720-1603949286265.jpg?imwidth=3840)