ETV Bharat / bharat

അസമിൽ പൗരത്വ ഭേദഗതിക്കെതിരായി സമരം ചെയ്ത അധ്യാപകനെ സസ്‌പെൻഡ് ചെയ്തു - പൗരത്വ ഭേദഗതി നിയമം

അസമിൽ ടൈറ്റബോറിലെ ജവഹർ നവോദയ വിദ്യാലയത്തിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യർഥികളും ഇവരുടെ മാതാപിതാക്കാളും രംഗത്തെത്തി

Teacher suspended  participating in protest against CAA  CAA  CAB  CAA Protest  CAB Protest  അസമിൽ പൗരത്വ ഭേദഗതി  പൗരത്വ ഭേദഗതി നിയമം  അധ്യാപകനെ സസ്‌പെൻഡ് ചെയ്തു
Teacher suspended participating in protest against CAA CAA CAB CAA Protest CAB Protest അസമിൽ പൗരത്വ ഭേദഗതി പൗരത്വ ഭേദഗതി നിയമം അധ്യാപകനെ സസ്‌പെൻഡ് ചെയ്തു
author img

By

Published : Dec 26, 2019, 8:13 PM IST

ഗുവാഹത്തി: അസമിലെ ടൈറ്റബോറിൽ പൗരത്വ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്ത അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അസമിലെ ടൈറ്റബോറിൽ പ്രവർത്തിക്കുന്ന ജവഹർ നവോദയ വിദ്യാലയത്തിലാണ് സംഭവം. കമ്പ്യൂട്ടർ അധ്യാപികയായ ബന്ദിത ബോറയെയാണ് സ്കൂളിലെ പ്രിൻസിപ്പാൾ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യർഥികളും വിദ്യാര്‍ഥികളുടെ മാതാപിതാക്കാളും രംഗത്തെത്തി. 24 മണിക്കൂറിനകം സസ്പെഷൻ ഓർഡർ പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അസമിൽ പൗരത്വ ഭേദഗതിക്കെതിരായി സമരം ചെയ്ത അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

Intro:
তিতাবৰত নাগৰিকত্ব সংশোধনী আইনৰ বিৰুদ্ধে থিয় হৈ ৰোষত পৰিল শিক্ষয়িত্ৰী।।
বন্দিতা বৰা নামৰ কম্পিউটাৰ শিক্ষয়িত্ৰীলৈ বখাস্ত নিৰ্দেশ অধ্যক্ষৰ।।
যোৰহাট জিলাৰ তিতাবৰস্থিত জৱাহৰ নবোদয় বিদ্যালয়ত সংঘটিত হৈছে এই কাণ্ড।।
শিক্ষয়ত্ৰী গৰাকীৰ সমৰ্থনত ওলাই আহিল শিক্ষার্থী।।
শিক্ষকৰ বিৰুদ্ধে অসম বিৰোধী মন্তব্যৰ অভিযোগ ছাত্ৰ ছাত্ৰীৰ।। শিক্ষায়ত্ৰী গৰাকীৰ নিযুক্তি বাহাল ৰাখিবলৈ আছু আৰু যুবছাত্ৰ পৰিষদে অধ্যক্ষ মুকেশ কুমাৰক দিলে ২৪ ঘণ্টা সময়।
এই লৈ তিতাবৰৰ শিক্ষাপ্ৰতিষ্ঠান খনত উত্তেজনাই বিৰাজ কৰিছে।Body:অসম জাতীয় বাদী ছাত্র সন্হা আৰু আছু 24 ঘন্টা সময় সীমা । তিতাবৰ এক চাঞ্চল্য বিৰাজ কৰিছে ।Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.