ETV Bharat / bharat

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ; മദ്രാസ്‌ സര്‍വകലാശാല അടച്ചു

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരുമെന്നും അവധി നല്‍കി പ്രതിഷേധം അവസാനിപ്പിക്കാനുള്ള സര്‍വകലാശാലയുടെ പദ്ധതി നടക്കില്ലെന്നും വിദ്യാര്‍ഥികൾ പറഞ്ഞു

CAA protest  Students protesting against CAA  Citizenship Amendment Bill  CAA outrage  Madras University suspends classes over CAA protest by students  protest against caa  പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം  മദ്രാസ്‌ സര്‍വകലാശാല അടച്ചു
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ; മദ്രാസ്‌ സര്‍വകലാശാല അടച്ചു
author img

By

Published : Dec 18, 2019, 12:45 PM IST

ചെന്നൈ : പൗരത്വ നിയമത്തിനെതിരെ നടക്കുന്ന വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മദ്രാസ്‌ സര്‍വകലാശാല അടച്ചു. പ്രതിഷേധം ശക്തമാകാനുള്ള സാഹചര്യം കണക്കിലെടുത്ത് സര്‍വകലാശാലയിലും പരിസരങ്ങളിലും കൂടുതല്‍ പൊലീസ്‌ സേനയെ വിന്യസിച്ചിട്ടുണ്ട്‌. മാനേജ്‌മെന്‍റ്‌ മുന്നോട്ടുവെച്ച മദ്ധ്യസ്ഥ ചര്‍ച്ച വിദ്യാര്‍ഥികൾ നേരത്തെ നിരസിച്ചിരുന്നു. തുടര്‍ന്നാണ്‌ ഡിസംബര്‍ 23 വരെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികൾക്കും ഗവേഷണ വിദ്യാര്‍ഥികൾക്കും അവധി നല്‍കാന്‍ മാനേജ്‌മെന്‍റ്‌ തീരുമാനിച്ചത്‌. കൂടാതെ ഡിസംബര്‍ 24 മുതല്‍ ജനുവരി ഒന്നു വരെയും സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരുമെന്നും അവധി നല്‍കി പ്രതിഷേധം അവസാനിപ്പിക്കാനുള്ള സര്‍വകലാശാലയുടെ പദ്ധതി നടക്കില്ലെന്നും വിദ്യാര്‍ഥികൾ പറഞ്ഞു.

Intro:Body:

Due to Students continuous protest against CAA and National population register madras universtity declares holiday. From today morning students protest against the above issue become heavier and police protection was strengthen in and around the campus. Students decides to carry forward protest continiously for 48 hours.

Protest against both central and state govt. put more pressure to VC of  university, and negotiation talk by management with students, requested to abadon protest. But students reject the university request, continued protesting.

Because of this protest Post graduation, Research and all other classes will be sushphended till 23rd december. University announced to students via SMS. From 24th december to Jan 1 is holiday for university. This also insisted to students through mail.

In the meanwhile, university plan to supress students protest by giving holiday will not at all happen and as per plan protests will continue, says student of madras university

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.