ഹൈദരാബാദ്: കൂടുതല്‍ ആധുനീക സൗകര്യങ്ങളുമായി മൂന്ന് മള്‍ട്ടി മൊഡല്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം (എംഎംടിഎസ്) ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിക്കാന്‍ സജ്ജമെന്ന് സൗത്ത് റെയില്‍വേ.12 കോച്ചുകളോട് കൂടിയ ട്രെയിനില്‍ 1,150 പേര്‍ക്ക് ഇരിക്കാനും 4,000 പേര്‍ക്ക് നിന്ന് യാത്രചെയ്യാനുമുള്ള സൗകര്യമുണ്ട്. 2003 ല്‍ ഇറക്കിയ എംഎംടിഎസ് ട്രെയിനുകളുടെ കോച്ച്, സീറ്റ് പരിമിതികള്‍ പരിഹരിച്ചാണ് ഇത്തവണ സൗത്ത് റെയില്‍വേ ട്രെയിന്‍ ഇറക്കിയിരിക്കുന്നത്.സ്ത്രീ സുരക്ഷ കണക്കിലെടുത്ത് ട്രെയിനില്‍ സിസിടിവി ഘടിപ്പിച്ചിട്ടുണ്ട്. യാത്രാ ദിശകള്‍ കാണിക്കാനായി ട്രെയ്നില്‍ എല്‍ഇഡി സൗകര്യം ഒരുക്കിയിരിക്കുന്നു. യാത്ര കൂടുതല്‍ ആസ്വാദ്യമാക്കാന്‍ ട്രെയിനികളുടെ നിര്‍മാണത്തിലും പുതുമവരുത്തിയിക്കുന്നു.
മോടി കൂട്ടി പുതിയ എംഎംടിഎസ് ട്രെയിനുകള്‍ - hyderabad
2003 ല്‍ ഇറക്കിയ എംഎംടിഎസ് ട്രെയ്നുകളുടെ കോച്ച്, സീറ്റ് പരിമിതികള്‍ പരിഹരിച്ചാണ് ഇത്തവണ സൗത്ത് റെയില്‍വേ ട്രെയിന്‍ ഇറക്കിയിരിക്കുന്നത്.

Conclusion: