ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പ്രേമലേഖനം നൽകിയ 66കാരനെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. അയൽവാസിയായ 16കാരിക്കാണ് വൃദ്ധൻ കത്ത് നൽകിയത്. പെൺകുട്ടി കത്ത് അമ്മയെ ഏൽപിക്കുകയായിരുന്നു. എന്നാൽ തുടർന്നും വൃദ്ധൻ പെൺകുട്ടിയെ ശല്യം ചെയ്‌തു. പിന്നീട് പെൺകുട്ടി വീടിന് പുറത്തേക്ക് പോകാൻ പേടിക്കുന്ന അവസ്ഥയിലെത്തിയപ്പോഴാണ് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതിപ്പെട്ടത്.
16കാരിക്ക് പ്രണയലേഖനം നല്‍കി 66കാരന്‍; പോക്സോ ചുമത്തി വൃദ്ധനെ അറസ്റ്റ് ചെയ്തു - 16കാരിയെ പ്രേമലേഖനം നൽകി
വൃദ്ധൻ ശല്യം ചെയ്‌തതിനെ തുടർന്ന് വീടിന് പുറത്ത് പോകാൻ പോലും പെൺകുട്ടി പേടിക്കുന്ന അവസ്ഥ വന്നതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
16കാരിയെ പ്രേമലേഖനം നൽകി ശല്യപ്പെടുത്തിയ 66കാരനെതിരെ പോക്‌സോ കേസ്