ETV Bharat / bharat

ആന്ധ്രപ്രദേശിൽ സാനിറ്റൈസർ കുടിച്ച് ഒമ്പത് പേർ മരിച്ചു - prakasam district

പ്രകാശം ജില്ലയിലെ മദ്യവിൽപനശാലകൾ അടച്ചതിനെ തുടർന്നാണ് യാചകരും നാട്ടുകാരും ഉൾപ്പെടെ ഒമ്പത് പേർ സാനിറ്റൈസർ കുടിച്ചത്

സാനിറ്റൈസർ  പ്രകാശം ജില്ല  andhrapradesh  sanitizer  prakasam district  ആന്ധ്രപ്രദേശ്
ആന്ധ്രപ്രദേശിൽ സാനിറ്റൈസർ കുടിച്ച ഒമ്പത് പേർ മരിച്ചു
author img

By

Published : Jul 31, 2020, 10:29 AM IST

അമരാവതി: സാനിറ്റൈസർ കുടിച്ച ഒമ്പത് പേർ മരിച്ചു. മദ്യവിൽപനശാലകൾ അടച്ചതിനെ തുടർന്നാണ് യാചകരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ സാനിറ്റൈസർ കുടിച്ചത്. പ്രകാശം ജില്ലയിലാണ് സംഭവം നടന്നത്. മൂന്ന് പേർ കഴിഞ്ഞ ദിവസം അർധരാത്രിയും ആറ് പേർ ഇന്നും മരിച്ചു. ശ്രീനു ബോയ (25), ഭോഗെം തിരുപ്പതായ (37), ഗുണ്ടക രാമിറെഡ്ഡി (60), കഡിയം രാമനയ്യ (30), കൊനഗിരി രാമനയ്യ (65), രാജറെഡ്ഡി (65) എന്നിവരെ തിരിച്ചറിഞ്ഞു. മയക്കുമരുന്നിന് അടിമകളായിരുന്ന ഇവർ ദിവസവും സാനിറ്റൈസർ കുടിക്കുമായിരുന്നു എന്നാണ് ലഭിച്ച വിവരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.