ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിലെ കോൺഗ്രസ് എംപി സജ്ജൻ കുമാറിന്‍റെ കൂട്ടുപ്രതിയായ ബൽവാൻ ഖോഖറിന് സുപ്രീം കോടതി നാല് ആഴ്ചത്തെ പരോൾ അനുവദിച്ചു. പിതാവിന്‍റെ അന്ത്യകർമങ്ങൾ നടത്താനായാണ് ബൽവാൻ ഖോഖറിന് സുപ്രീംകോടതി പരോൾ അനുവദിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ജാമ്യം ആവശ്യപ്പെട്ട് സജ്ജൻ കുമാറും മേൽകോടതിയെ സമീപിച്ചിട്ടുണ്ട്. ആരോഗ്യനില പരിശോധിക്കാൻ മേൽക്കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കാനും ഉത്തരവിട്ടു. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കുമാറിനെയും ഖോഖറിനെയും എതിരെ ഡൽഹി ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്.
1984ലെ സിഖ് വിരുദ്ധ കലാപക്കേസ്; ബൽവാൻ ഖോഖറിന് നാല് ആഴ്ചത്തെ പരോൾ അനുവദിച്ച് സുപ്രീംകോടതി - ബൽവാൻ ഖോഖർ
ആരോഗ്യനിലയിൽ മോശമായതിനെ തുടർന്ന് ജാമ്യം ആവശ്യപ്പെട്ട് സജ്ജൻ കുമാറും മേൽകോടതിയെ സമീപിച്ചിട്ടുണ്ട്
ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിലെ കോൺഗ്രസ് എംപി സജ്ജൻ കുമാറിന്‍റെ കൂട്ടുപ്രതിയായ ബൽവാൻ ഖോഖറിന് സുപ്രീം കോടതി നാല് ആഴ്ചത്തെ പരോൾ അനുവദിച്ചു. പിതാവിന്‍റെ അന്ത്യകർമങ്ങൾ നടത്താനായാണ് ബൽവാൻ ഖോഖറിന് സുപ്രീംകോടതി പരോൾ അനുവദിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ജാമ്യം ആവശ്യപ്പെട്ട് സജ്ജൻ കുമാറും മേൽകോടതിയെ സമീപിച്ചിട്ടുണ്ട്. ആരോഗ്യനില പരിശോധിക്കാൻ മേൽക്കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കാനും ഉത്തരവിട്ടു. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കുമാറിനെയും ഖോഖറിനെയും എതിരെ ഡൽഹി ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്.
https://www.aninews.in/news/national/general-news/sc-grants-four-weeks-parole-to-1984-anti-sikh-riots-convict-balwan-khokhar20200115141644/
Conclusion: