ETV Bharat / bharat

മസൂദ് അസ്ഹറിനെ മോചിപ്പിച്ചതാരെന്ന കാര്യം മോദി രാജ്യത്തോട് പറയണം- രാഹുൽ

ബിജെപിയെ പോലെ ഭീകരർക്ക് മുന്നിൽ തല കുനിക്കുന്നവരല്ല കോണ്‍ഗ്രസെന്നും രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി
author img

By

Published : Mar 10, 2019, 3:36 AM IST

ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിനെ ജയിൽ മോചിതനാക്കിയത് ബിജെപിയാണെന്ന സത്യം നരേന്ദ്രമോദി രാജ്യത്തോട് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർണാടകയിൽ നടന്ന റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

പുൽവാമയിൽ 44 സിആർപിഎഫ് ജവാൻമാർകൊല്ലപ്പെട്ട ഭീകരാക്രമണത്തിന്‍റെ സൂത്രധാരനാണ് മസൂദ് അസ്ഹർ. 1999 ലെ ബിജെപി സർക്കാരാണ് ഇന്ത്യൻ ജയിലിലായിരുന്ന ഇയാളെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ വഴി പാകിസ്ഥാനിൽ വിട്ടത്. എന്തുകൊണ്ട് പ്രധാനമന്ത്രി ഇതിനെക്കുറിച്ച് മിണ്ടുന്നില്ലെന്നുംരാഹുൽ ചോദിച്ചു. ബിജെപിയെ പോലെ ഭീകരർക്ക് മുന്നിൽ തല കുനിക്കുന്നവരല്ല തങ്ങളെന്നും രാഹുൽ കൂട്ടിച്ചേർത്തു.

1999 ൽ വാജ്പെയ് സർക്കാരാണ് ഭീകരർ റാഞ്ചിയ ഇന്ത്യൻ എയർലൈൻ വിമാനത്തിലെ യാത്രക്കാരെ വിട്ടുകിട്ടാൻ ജയിലിലായിരുന്നമസൂദ് അസ്ഹറിനെ വിട്ടുകൊടുത്തത്. പാകിസ്ഥാനിൽ കഴിയുന്ന ഇയാളെ പിന്നീട് ഇന്ത്യക്ക് ലഭിച്ചിട്ടില്ല. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ചൈനയുടെ എതിർപ്പിനെത്തുടന്ന് നടന്നിട്ടില്ല.

റാലിയിൽ മോദിക്കെതിരെ രൂക്ഷ വിമർശമാണ് രാഹുൽ ഉയർത്തിയത്. അഴിമതിക്കെതിരെ സംസാരിക്കുന്ന മോദി അഴിമതിക്കാരനാണെന്ന കാര്യം രാജ്യത്തിനറിയാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മെയ്ക്ക് ഇൻഇന്ത്യ, സ്റ്റാന്‍റ് അപ്പ് ഇന്ത്യ, സിറ്റ് ഡൗണ്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ മോദി രാജ്യത്തെ ജനങ്ങളെ വിഢികളാക്കുകയാണെന്നും രാഹുൽ പരിഹസിച്ചു.

Intro:Body:

Congress chief Rahul Gandhi  on Saturday asked Prime Minister Narendra Modi to tell the nation that it was the BJP government which released terror outfit JeM chief Masood Azhar from an Indian jail.

Addressing a public rally in Haveri, north Karnataka, Mr Gandhi said, "Let Modi make me understand who sent Masood Azhar from Indian jail to Pakistan."

The Jaish-e-Mohammed (JeM) had claimed responsibility for the Pulwama terror attack in which 40 CRPF men were killed.

"I have a small question for Modi ji. Who killed CRPF jawans? What is the name of JeM chief? His name is Masood Azhar," the Congress chief said, adding it was the BJP government in 1999 that sent him from Indian jail to Pakistan through Kandahar in Afghanistan.

"Why are you not speaking about it. Why are you not saying that the person who killed CRPF jawans was sent to Pakistan by BJP... Modiji we are not like you. We don't bow in front of terror. Make it clear to people to India who sent Masood Azhar," he said.

Pakistan-based Azhar was released by India in exchange of passengers of the hijacked Indian Airlines plane IC-814 in 1999 during the Vajpayee government.

Mr Gandhi also alleged that while PM Modi talked about corruption, the whole country knew he was corrupt.

He said the ruling alliance of Congress and JD(S) in Karnataka would fight the Lok Sabha elections together and win it.

Mr Gandhi also accused PM Modi of "fooling" the people of the country for the last five years with his programmes like "Make in India, Stand Up India and Sit Down India".

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.