ന്യൂഡല്‍ഹി: ലിംഗനീതി ഉറപ്പാക്കാനുള്ള ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ശ്രമങ്ങളെ പ്രശംസിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. 2020ലെ അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസിൽ 'ജുഡീഷ്യറിയും മാറുന്ന ലോകവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമനപരമായ സാമൂഹിക പരിവർത്തനത്തിന് സുപ്രീംകോടതി നേതൃത്വം നൽകുന്നതായി രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ജോലിസ്ഥലങ്ങളില്‍ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി ശക്തമായ നിയമനടപടികൾ സ്വീകരിച്ചതിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.
ലിംഗനീതി ഉറപ്പാക്കുന്ന ഇന്ത്യൻ നീതിപീഠത്തെ പ്രശംസിച്ച് രാഷ്‌ട്രപതി - ഇന്ത്യൻ നീതിന്യായ വ്യവസ്ഥ
അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസിൽ 'ജുഡീഷ്യറിയും മാറുന്ന ലോകവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്