ETV Bharat / bharat

കവി വിശ്വനാഥ് പ്രസാദ് തിവാരിക്ക് ഗംഗാധര്‍ ദേശീയ പുരസ്‌കാരം - വിശ്വനാഥ് പ്രസാദ് തിവാരി

സാഹിത്യ അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയാണ് വിശ്വനാഥ് പ്രസാദ് തിവാരി

Gangadhar National Award  Sambalpur University  Odisha's renowned bard Gangadhar Meher  Viswanath Prasad Tiwari  വിശ്വനാഥ് പ്രസാദ് തിവാരി  ഗംഗാധര്‍ ദേശീയ പുരസ്‌കാരം
വിശ്വനാഥ് പ്രസാദ് തിവാരിക്ക് ഗംഗാധര്‍ ദേശീയ പുരസ്‌കാരം
author img

By

Published : Dec 9, 2019, 2:01 PM IST

സാംബല്‍പ്പൂര്‍: പ്രശസ്‌ത ഹിന്ദി കവി വിശ്വനാഥ് പ്രസാദ് തിവാരിക്ക് രാജ്യത്തെ മികച്ച കവിക്കുള്ള ഗംഗാധര്‍ ദേശീയ പുരസ്‌കാരം. സാംബല്‍പ്പൂര്‍ സര്‍വകലാശാലയുടെ 53-ാം വാര്‍ഷികാഘോഷ ചടങ്ങിള്‍ വിശ്വനാഥ് പ്രസാദ് തിവാരിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ദീപക് ബെഹറ പറഞ്ഞു. 50,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അന്തരിച്ച പ്രശസ്‌ത ഒഡീഷ കവി ഗംഗാധര്‍ മെഹറിന്‍റെ സ്‌മരണാര്‍ഥമാണ് പുരസ്‌കാരം. 1991 മുതല്‍ എല്ലാ വര്‍ഷവും പുരസ്‌കാരം വിതരണം ചെയ്യുന്നുണ്ട്. സാഹിത്യ അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയാണ് വിശ്വനാഥ് പ്രസാദ് തിവാരി.

ZCZC
PRI ERG
.SAMBALPUR ERG1
OD-POET
Poet Viswanath Prasad Tiwari to get Gangadhar National Award
         Sambalpur (Odisha), Dec 9 (PTI) Eminent Hindi poet
Viswanath Prasad Tiwari would be honoured with the prestigious
'Gangadhar National Award' during the 53rd Foundation Day
celebrations of the Sambalpur University, Vice-Chancellor
Deepak Behera said.
         The award, carrying a cash prize of Rs 50,000, a shawl
and citation, would be presented to Tiwari in January.
         Instituted in memory of Odisha's renowned bard
Gangadhar Meher, the award is conferred on a poet of national
repute every year since 1991, Behera said.
         Tiwari, a former president of Sahitya Academy, has
authored several anthologies. Notable among his creations are
'Rachana ki sarokar', 'Kavita kya hai', 'Saath chalte hue' and
Bistar duniya le liye'. PTI COR SKN
RMS
RMS
12090958
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.