ETV Bharat / bharat

ജിഎസ്‌ടി നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്സല്ലെന്ന് ചിദംബരം - Etv bharat

കോൺഗ്രസാണ് ജി.എസ്.ടി നിയമം കൊണ്ടുവന്നതെന്ന ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പരാമർശം തെറ്റാണെന്നും  പാർലമെന്‍റിൽ കോൺഗ്രസ് ജി.എസ്.ടിയെ എതിർത്തെന്നും ചിദംബരം.

പി ചിദംബരം.
author img

By

Published : Oct 15, 2019, 2:56 AM IST

Updated : Oct 15, 2019, 7:36 AM IST

ന്യൂഡൽഹി: ജി.എസ്.ടി പരിഷ്കരണം രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായെന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്‍റെ പരാമശത്തിനെതിരെ പ്രതികരിച്ച് മുൻ ധനകാര്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. നോട്ടുനിരോധനത്തെ പറ്റി പറയാൻ അദ്ദേഹം മറന്നുപോയതാവാമെന്ന് പി ചിദംബരം പരിഹസിച്ചു.

  • FM said that all of us made the GST law. She is wrong. We opposed the law, as drafted, in Parliament. Read my speech.

    — P. Chidambaram (@PChidambaram_IN) October 14, 2019 " class="align-text-top noRightClick twitterSection" data=" ">
കോൺഗ്രസാണ് ജി.എസ്.ടി നിയമം കൊണ്ടുവന്നതെന്ന ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പരാമർശം തെറ്റാണെന്നും പാർലമെന്‍റിൽ കോൺഗ്രസ് ജി.എസ്.ടിയെ എതിർത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി സർക്കാർ സമ്പദ്‌ വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ‌.എൻ‌.എക്സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന ചിദംബരം ആവശ്യപ്പെട്ടതിന് തുടർന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗമാണ് ട്വീറ്റ് ചെയ്തത്.

Intro:Body:

body:

Conclusion:
Last Updated : Oct 15, 2019, 7:36 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.