ന്യൂഡൽഹി: സർദാർ വല്ലഭായ് പട്ടേലിന്‍റെ ഓർമ്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്ക് അടിത്തറയിട്ട "ഉരുക്ക് മനുഷ്യൻ" രാജ്യത്തിന്‍റെ ഐക്യത്തിനും സമഗ്രതക്കും വേണ്ടി പ്രവർത്തിച്ചു. അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും പ്രകടിപ്പിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു.
-
सशक्त, सुदृढ़ और समृद्ध भारत की नींव रखने वाले लौह पुरुष सरदार वल्लभभाई पटेल को उनकी पुण्यतिथि पर शत-शत नमन। उनके दिखाए मार्ग हमें देश की एकता, अखंडता और संप्रभुता की रक्षा करने के लिए सदा प्रेरित करते रहेंगे।
— Narendra Modi (@narendramodi) December 15, 2020 " class="align-text-top noRightClick twitterSection" data="
">सशक्त, सुदृढ़ और समृद्ध भारत की नींव रखने वाले लौह पुरुष सरदार वल्लभभाई पटेल को उनकी पुण्यतिथि पर शत-शत नमन। उनके दिखाए मार्ग हमें देश की एकता, अखंडता और संप्रभुता की रक्षा करने के लिए सदा प्रेरित करते रहेंगे।
— Narendra Modi (@narendramodi) December 15, 2020सशक्त, सुदृढ़ और समृद्ध भारत की नींव रखने वाले लौह पुरुष सरदार वल्लभभाई पटेल को उनकी पुण्यतिथि पर शत-शत नमन। उनके दिखाए मार्ग हमें देश की एकता, अखंडता और संप्रभुता की रक्षा करने के लिए सदा प्रेरित करते रहेंगे।
— Narendra Modi (@narendramodi) December 15, 2020
സ്വതന്ത ഇന്ത്യയിലെ ആദ്യ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര സേനാനിയായ പട്ടേൽ നൂറുകണക്കിന് നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു. 1950ലാണ് അദ്ദേഹം അന്തരിച്ചത്.