ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ചു. പുഞ്ചിലെ ഖസ്ബ, കിർനി മേഖലകളിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി.ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. സമാനമായ രീതിയിൽ നാല് ദിവസം മുമ്പ് പൂഞ്ച് ജില്ലയിലെ തന്നെ ദേഗ്വാർ, മാൾട്ടി, ഡള്ളൻ പ്രദേശങ്ങളിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.
ജമ്മു കശ്‌മീരില്‍ പാകിസ്ഥാൻ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ചു - ജമ്മു കശ്‌മീർ
പുഞ്ചിലെ ഖസ്ബ, കിർനി മേഖലകളിലായിരുന്നു പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്.
![ജമ്മു കശ്‌മീരില്‍ പാകിസ്ഥാൻ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ചു Pakistan violates ceasefire at LoC in J-K's Poonch ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു പുഞ്ചിലെ ഖസ്ബ, കിർനി ജമ്മു കശ്‌മീർ പാകിസ്ഥാൻ ഷെല്ലാക്രമണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9672883-67-9672883-1606385808348.jpg?imwidth=3840)
ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു