ETV Bharat / bharat

പൂഞ്ചിൽ വീണ്ടും പാകിസ്ഥാന്‍റെ ഷെല്ലാക്രമണം - പാകിസ്ഥാൻ ഷെല്ലാക്രമണം

പൂഞ്ചിലെ നിയന്ത്രണരേഖയോട് ചേർന്ന ഗ്രാമങ്ങളെയും ഫോർവേർഡ് പോസ്റ്റുകളെയും ലക്ഷ്യം വച്ചാണ് ആക്രമണം

LoC firing by Pakistan  Pak Army ceasefire violation  Firing near LoC in J-K's Poonch  India-Pak cross-border firing  പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ ഷെല്ലാക്രമണം  പാകിസ്ഥാൻ ഷെല്ലാക്രമണം  പൂഞ്ച്
പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ ഷെല്ലാക്രമണം
author img

By

Published : Feb 2, 2020, 10:22 PM IST

ശ്രീനഗർ: പൂഞ്ചിൽ പാക് സേന ഷെല്ലാക്രമണം നടത്തി. പൂഞ്ചിലെ നിയന്ത്രണരേഖയോട് ചേർന്ന ഗ്രാമങ്ങളെയും ഫോർവേർഡ് പോസ്റ്റുകളെയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയത്. ബാലാകോട്ട്, മെന്ദാർ എന്നിവിടങ്ങളിൽ നടത്തിയ ആക്രമണത്തിൽ ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഒരു പ്രകോപനവും കൂടാതെയാണ് വൈകിട്ട് ഏഴ്‌ മണിയോടുകൂടി പാകിസ്ഥാൻ ആക്രമണം നടത്തിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കുപ്‌വാര ജില്ലയിലെ തങ്ദാർ സെക്‌ടറിലെ ഗ്രാമങ്ങളും ഫോർവേർഡ് പോസ്റ്റുകളും പാകിസ്ഥാൻ ലക്ഷ്യം വച്ചിരുന്നതായി അധികൃതർ പറഞ്ഞു. രാവിലെ 11 മണിയോടുകൂടിയാണ് തങ്ദാർ സെക്‌ടറിൽ ആക്രമണം നടത്തിയത്.

ZCZC
PRI GEN NAT
.JAMMU DEL36
JK-SHELLING
Pak Army targets forward posts and villages along LoC in J-K's Poonch
         Jammu, Feb 2 (PTI) The Pakistan Army on Sunday shelled forward posts and villages along the Line of Control in Poonch district of Jammu and Kashmir, a defence spokesperson said.
         There was no immediate report of any casualty in the Pakistani firing and shelling in Balakot and Mendhar sectors, he said.
         "Pakistan initiated unprovoked ceasefire violation by firing with small arms and shelling with mortars along LoC in Balakot and Mendhar sectors around 7 pm, prompting befitting retaliation by the Indian Army," the spokesman said.
         The cross-border firing between the two sides was on when last reports were received.
         Official sources said Pakistan also targeted forward posts and villages in Tangdhar sector of north Kashmir's Kupwara district during the day.
         The firing and shelling from across the border in Tangdhar sector started around 11 am, they said. PTI TAS

DPB
02021940
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.