ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കോൺഗ്രസ് എംപിമാരുടെ മാർച്ചിന് അനുമതിയില്ല. ഡൽഹി അഡീഷണൽ ഡിസിപി ദീപക് യാദവാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ രാഷ്‌ട്രപതി ഭവനിൽ പ്രവേശിക്കാൻ അനുമതി ലഭിച്ച മൂന്നു പേരെ കടത്തി വിടുമെന്നും അദ്ദേഹം അറിയിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിജയ് ചൗക്ക് മുതൽ രാഷ്‌ട്രപതി ഭവൻ വരെ പ്രതിഷേധ മാർച്ച് നടത്തുമെന്നാണ് കോൺഗ്രസ് എംപിമാർ അറിയിച്ചത്.
രാഷ്‌ട്രപതി ഭവനിലേക്കുള്ള കോൺഗ്രസ് മാർച്ചിന് അനുമതിയില്ല - congress march to rashtrapati bhavan
അനുമതി ലഭിച്ച മൂന്നു പേരെ മാത്രമേ കടത്തി വിടൂ എന്നും ഡിസിപി അറിയിച്ചു.
![രാഷ്‌ട്രപതി ഭവനിലേക്കുള്ള കോൺഗ്രസ് മാർച്ചിന് അനുമതിയില്ല രാഷ്‌ട്രപതി ഭവനിലേക്കുള്ള കോൺഗ്രസ് മാർച്ചിന് അനുമതിയില്ല ഷ്‌ട്രപതി ഭവനിലേക്കുള്ള കോൺഗ്രസ് മാർച്ച് കോൺഗ്രസ് എംപിമാരുടെ മാർച്ച് രാഷ്‌ട്രപതി ഭവൻ no permission to congress march to rashtrapati bhavan congress march to rashtrapati bhavan no permission to congress march](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9987513-211-9987513-1608786410174.jpg?imwidth=3840)
രാഷ്‌ട്രപതി ഭവനിലേക്കുള്ള കോൺഗ്രസ് മാർച്ചിന് അനുമതിയില്ല