ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. തുടർച്ചയായ 10-ാം ദിവസമാണ് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നത്. ഇന്ന് പെട്രോളിന് ലിറ്ററിന് 83.71 രൂപയും ഡീസലിന് 73.87 രൂപയുമാണ് വില. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു - പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു
പെട്രോളിന് ലിറ്ററിന് 83.71 രൂപയും ഡീസലിന് 73.87 രൂപയുമാണ് വില.
പെട്രോൾ, ഡീസൽ