ശ്രീനഗർ: ലഡാക്കിൽ കഴിഞ്ഞ രണ്ടു ദിവസമായി സജീവ കേസുകൾ ഇല്ലെന്ന് മെഡിക്കൽ കമ്മിഷണർ അറിയിച്ചു. ഒടുവിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയ രണ്ട് രോഗികളും കൊവിഡ് മുക്തരായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. മെയ് 18ന് ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായി മാറിയിരുന്നു. അതിനാൽ, തന്നെ നിലവിൽ ആരും ചികിത്സയിലില്ല. ലഡാക്കിൽ ഇതുവരെ 43 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ലഡാക്ക് കൊവിഡ് മുക്തം; 43 രോഗികളും സുഖം പ്രാപിച്ചു - no active virus cases
മെയ് 18ന് ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികളുടെ പരിശോധനാ ഫലം നെഗറ്റീവായതിനാൽ, ലഡാക്കിൽ ഇപ്പോൾ സജീവ കേസുകളില്ലെന്ന് മെഡിക്കൽ കമ്മിഷണർ അറിയിച്ചു
കൊവിഡ് മുക്തർ