ETV Bharat / bharat

നിര്‍ഭയ കേസ്; പ്രതികളിലൊരാള്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി - സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി

നിര്‍ഭയകേസില്‍ ഇയാള്‍ക്കെതിരെയുള്ള വധശിക്ഷ ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു.

Nirbhaya case: Convict files review petition in SC  seeking leniency  നിര്‍ഭയ കേസ്  സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി  2012 ഡിസംബര്‍ 16
നിര്‍ഭയ കേസ്: പ്രിതികളിലൊരാള്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി
author img

By

Published : Dec 10, 2019, 6:35 PM IST

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയില്‍ കഴിയുന്ന പ്രതികളില്‍ ഒരാളായ അക്ഷയ് കുമാര്‍ സിംഗ് സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്.

നിര്‍ഭയകേസില്‍ ഇയാള്‍ക്കെതിരെയുള്ള വധശിക്ഷ ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. മെയ് അഞ്ചിന് ശിക്ഷ ശരിവച്ച് സമര്‍പ്പിച്ച വിധി പുന:പരിശോധിക്കണമെന്നാണ് ആവശ്യം. കേസ് തുറന്ന കോടതിയില്‍ വാദിക്കണമെന്നും അക്ഷയ് കുമാര്‍ സിംഗിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

2012 ഡിസംബര്‍ 16നാണ് ഡല്‍ഹില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തത്. ഇയാള്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി നേരത്തെ തള്ളിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.