ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ എല്ലാവിധ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉപസമിതി രൂപീകരിച്ചു. ആഭ്യന്തര നിയമം, നിയമപരമായ ചട്ടക്കൂടുകൾ, അവ നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ എന്നിവ നിറവേറ്റുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് പുതുതായി രൂപീകരിച്ച ഉപസമിതി ലക്ഷ്യമിടുന്നത്. ആറ് അംഗങ്ങൾ അടങ്ങുന്ന സിഡാ കമ്മിഷനിലുള്ള സമിതിയുടെ അധ്യക്ഷ ജ്യോതിക കൽറയായിരിക്കും.
സ്‌ത്രീ വിവേചനങ്ങൾക്കെതിരെ എൻഎച്ച്‌ആർസി ഉപസമിതി രൂപീകരിച്ചു - ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉപസമിതി
ആറ് അംഗങ്ങൾ അടങ്ങുന്ന ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉപസമിതിയിൽ ജ്യോതിക കൽറയാണ് അധ്യക്ഷ.
![സ്‌ത്രീ വിവേചനങ്ങൾക്കെതിരെ എൻഎച്ച്‌ആർസി ഉപസമിതി രൂപീകരിച്ചു NHRC Jyotika Kalra Women discrimination elimination of discrimination against women NHRC constitutes sub-committee for women ന്യൂഡൽഹി എൻഎച്ച്‌ആർസി ഉപസമിതി ന്യൂഡൽഹി സ്‌ത്രീ വിവേചനങ്ങൾക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉപസമിതി ജ്യോതിക കൽറ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7160244-465-7160244-1589255241812.jpg?imwidth=3840)
എൻഎച്ച്‌ആർസി ഉപസമിതി