ജയ്പൂർ: രാജസ്ഥാനിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ തല്ലിക്കൊന്നു. 25 വയസുകാരനായ നിരഞ്ജനെയാണ് വെള്ളിയാഴ്ച രാത്രി സഹോദരനും ബന്ധുക്കളും ചേർന്ന് തല്ലിക്കൊന്നത്. കൃഷിഭൂമി വിറ്റ് കിട്ടിയ പണം സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.
സംഭവത്തിൽ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
സ്വത്ത് തർക്കം; രാജസ്ഥാനിൽ സഹോദരനെ തല്ലിക്കൊന്നു - സ്വത്ത് തർക്കത്തെ തുടർന്ന് കൊലപാതകം
കൃഷിഭൂമി വിറ്റ് കിട്ടിയ പണം സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.
![സ്വത്ത് തർക്കം; രാജസ്ഥാനിൽ സഹോദരനെ തല്ലിക്കൊന്നു കൃഷിഭൂമി വിറ്റ് കിട്ടിയ പണം സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.](https://etvbharatimages.akamaized.net/etvbharat/prod-images/768-512-02:37:38:1601111258-death1-2609newsroom-1601111226-65.jpg?imwidth=3840)