ETV Bharat / bharat

ആർട്ടിക്കിൾ 370 റദ്ദാക്കിയത് കർഷകർക്ക് ഗുണമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ

author img

By

Published : Aug 26, 2019, 7:39 PM IST

Updated : Aug 26, 2019, 8:38 PM IST

കേന്ദ്ര നടപടിയിലൂടെ കർഷിക, വ്യവസായ, വിനോദസഞ്ചാര മേഖലകളില്‍ ഉണർവുണ്ടാകുമെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ. മന്ത്രി പ്രതികരിച്ചത് ഇ ടി വി ഭാരത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍.

കശ്മീർ വിഷയത്തില്‍ മന്തി നരേന്ദ്ര സിങ് തോമർ

മൊറേന(എം പി): ആർട്ടിക്കിൾ 370 റദ്ദാക്കിയത് ജമ്മുകശ്മീരിലെ കർഷകർക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ. ഇ ടി വി ഭാരത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്രത്യേക പദവി റദ്ദാക്കിയതിലൂടെ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളായി താഴ്വരയിലെ ജനത മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിക്കൊണ്ടുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ നിക്ഷേപം വർദ്ധിക്കുന്നതോടെ കശ്മീരിലെ വ്യവസായ, വിനോദസഞ്ചാര മേഖല അഭിവൃദ്ധിപ്പെടും. ഇതിലൂടെ തൊഴിലവസരങ്ങള്‍ വർദ്ധിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

കശ്മീർ വിഷയത്തില്‍ മന്തി നരേന്ദ്ര സിങ് തോമർ

പ്രധാനമന്ത്രി കൃഷി യോജനയിലൂടെ ഇപ്പോള്‍ കർഷകർക്ക് 6000 രൂപ ലഭിക്കും. കൂടാതെ പ്രധാനമന്ത്രി പെന്‍ഷന്‍ പദ്ധതിയിലും അംഗമാകാം. പ്രധാനമന്ത്രി ആയുഷ് യോജനയിലൂടെ അഞ്ച് ലക്ഷത്തിന്‍റെ ആരോഗ്യപരിരക്ഷ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ഏഴാം ശമ്പള കമ്മീഷന്‍ ശുപാർശ ചെയ്ത വേതനം കശ്മീരിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കും. ഇതേവരെ കേന്ദ്രം അനുവദിക്കുന്ന തുക കശ്മീരിന്‍റെ കാർഷികാഭിവൃദ്ധിക്കായി വേണ്ട രീതിയില്‍ വിനിയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Intro:ग्वालियर- केंद्र सरकार की केंद्रीय कृषि मंत्री नरेंद्र सिंह तोमर अपनी दो दिवसीय दौरे पर संसदीय क्षेत्र मुरैना में पहुंचे । केंद्रीय मंत्री नरेंद्र सिंह तोमर ईटीवी भारत से खास बातचीत की..... उन्होंने ईटीवी भारत के जरिए कृषि के क्षेत्र में केंद्र सरकार किस तरह आगे बढ़ रही है उसको विस्तार से बताया। केंद्रीय मंत्री नरेंद्र सिंह तोमर ने जम्मू कश्मीर में धारा 370 हटने के बाद वहां के किसानों को कृषि के क्षेत्र में केंद्र सरकार की तरफ से क्या योगदान मिलने वाला है उसको लेकर उन्होंने कहा कि जम्मू कश्मीर में धारा 370 जम्मू कश्मीर और भारत में भेद उत्पन्न करती थी जो सुविधा केंद्र की ओर से वहां के नागरिकों को मिलना चाहिए। वह नही मिल पाती थी इसलिए कश्मीर से धारा 370 समाप्त करना जरूरी था।यह महत्वपूर्ण और साहसी कदम पीएम नरेंद्र मोदी ने उठाया है ।और धारा 370 समाप्त होने के बाद जम्मू कश्मीर मुख्यधारा मैं आए इसके लिए सरकार प्रयासरत है भारत गरीबी मुक्त हो और कश्मीर भी गरीबी मुक्त हो ।यह काम जम्मू कश्मीर लद्दाख क्षेत्र में हो सकेगा। लंबे काल से वहां की राज्य सरकार काम नहीं करती थी उनको अधिकार नहीं था, वह अधिकार विहीन थी, केंद्र सरकार से मिलने वाला पैसा उनको नहीं पहुंच पाता था । लेकिन अब कृषि के क्षेत्र में भारत का एक्सपोर्ट और जम्मू कश्मीर बनेगा। इसके लिए वहां के किसानों को उन्नति होगी और पेंशन स्किल का भी लाभ जम्मू कश्मीर के किसानों को मिलने लगेगा।

Body:साथ ही प्रधानमंत्री पेंशन योजना के बारे में केंद्रीय मंत्री नरेंद्र सिंह तोमर ने कहा यह योजना 18 से 40 वर्ष तक के लोगों के लिए है अगर कोई व्यक्ति 18 वर्ष तक 75 रुपए प्रति माह जमा करता है तो 55 रुपए प्रतिमाह भारत सरकार उसके अकाउंट में जमा करेगी। उसके बाद 60 वर्ष के बाद व्यक्ति को 3000 रुपए प्रतिमाह पेंशन मिलेगी यदि प्रधानमंत्री की महत्वाकांक्षी योजना है इसको हर व्यक्ति तक पहुंचाया जाएगा और उसका लाभ उठाएगा।

साथ ही नरेंद्र सिंह ने देश में आर्थिक मंदी को लेकर कहा कि भारत देश कृषि प्रधान देश है और कृषि देश की अर्थव्यवस्था में महत्वपूर्ण रोल है।कृषि के क्षेत्र में निवेश हो इस बात का प्रयोग भारत सरकार कर रही है। कृषि के क्षेत्र में विभिन्न को स्कीमों के माध्यम से कैसा पहुंचाया जा रहा है । और इसको और मजबूत बनाने की दृष्टि से काम चल रहा है। नई नई रिसर्च के जरिए टेक्नोलॉजी को खोजा जा रहा है। ऑर्गेनिक क्षेत्र को बढ़ाने की दृष्टि भी हमने कई स्कीमें लागू की है।

मध्य प्रदेश में लगातार फसल बीमा और ऋण माफी में हो रही गड़बड़ी को लेकर उन्होंने कहा किसान माफी किसान की समस्या का हल नहीं है ऋण माफी से भले ही किसान को लाभ नहीं हुआ हो। लेकिन आज जरूरत है किसान की दुगनी आय के बारे में..... हमारी कोशिश है कि किसान की दुगनी आए 5 वर्ष में पूरी हो इसके लिए सरकार लगातार प्रयत्न कर रही है।

Conclusion:साथ ही उन्होंने मध्य प्रदेश की सरकार गिरने की अटकलों को लेकर कहा कि बीजेपी की तरफ से ऐसा कोई इरादा नहीं है वैसे ही सरकार अंतरकलह गुजर रही है और मध्य प्रदेश में मुख्यमंत्री के हाथ से लगाम पूरी तरह से छूट गई है। भ्रष्टाचार और तबादला उद्योग लगातार जारी है। व्यवस्था पूरी तरह से चौपट हो चुकी है। ऐसी स्थिति में मध्यप्रदेश में कभी भी देखने को नहीं मिला।

साथ ही उन्होंने मध्य प्रदेश में बीजेपी के प्रदेश अध्यक्ष को बदलने की अटकलों को लेकर कहा के अभी सदस्यता अभियान पूरा हुआ है उसके बाद केंद्रीय चुनाव होगा तब पार्टी तय करेगी कि किसको मध्य प्रदेश का प्रदेश अध्यक्ष बनाना चाहिए।

one 2 one - नरेद्र सिंह तोमर , केंद्रीय कृषि मंत्री

Last Updated : Aug 26, 2019, 8:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.