ഷില്ലോങ്: മേഘാലയയില്‍ 176 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,641 ആയി. നാല് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ മേഘാലയയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51 ആയി. ആകെയുള്ള 176ല്‍ 113 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് ഈസ്‌റ്റ് ഖാസി ഹില്‍സ് ജില്ലയിലാണ്. ഇവിടെ മാത്രം 1615 കൊവിഡ് രോഗികളാണുള്ളത്. 37 രോഗമുക്തിയും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 3,975 പേര്‍ മേഘാലയയില്‍ കൊവിഡ് മുക്തരായിട്ടുണ്ട്. ആകെ 1.5 ലക്ഷം സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.
മേഘാലയയില്‍ 176 പുതിയ കൊവിഡ് കേസുകള്‍ - കൊവിഡ് വാര്‍ത്തകള്‍
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,641 ആയി
![മേഘാലയയില്‍ 176 പുതിയ കൊവിഡ് കേസുകള്‍ Meghalaya's COVID-19 tally Meghalaya's COVID update മേഘാലയ കൊവിഡ് കണക്ക് കൊവിഡ് വാര്‍ത്തകള്‍ ഇന്ത്യയിലെ കൊവിഡ് സാഹചര്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8999756-thumbnail-3x2-k.jpg?imwidth=3840)