ബൽറാംപൂർ: ഉത്തർപ്രദേശിലെ ബൽറാംപൂരിൽ 32കാരനെ അജ്ഞാതർ വെടിവച്ചു കൊന്നു. ഹാറൂൺ എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ അലിജൻപൂർവയിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബൽറാംപൂരിൽ അജ്ഞാത സംഘം യുവാവിനെ വെടി വെച്ച് കൊന്നു - യുവാവിനെ വെടി വെച്ച് കൊന്നു
ഹാരൂൺ എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ അലിജൻപൂർവയിലാണ് സംഭവം.
![ബൽറാംപൂരിൽ അജ്ഞാത സംഘം യുവാവിനെ വെടി വെച്ച് കൊന്നു Man shot dead unidentified people in UP's Balrampur UP's Balrampur ബൽറാംപൂർ യുവാവിനെ വെടി വെച്ച് കൊന്നു ഉത്തർപ്രദേശ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6464125-524-6464125-1584605359086.jpg?imwidth=3840)
ബൽറാംപൂരിൽ അജ്ഞാത സംഘം യുവാവിനെ വെടി വെച്ച് കൊന്നു