ജയ്പൂർ: രാജസ്ഥാനിലെ ജുഞ്ജുനു ജില്ലയിൽ നേരിയ ഭൂചലനമുണ്ടായതായി അധികൃതർ. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ജീവനോ സ്വത്തിനോ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ജില്ലാ പൊലീസ് കൺട്രോൾ റൂം അറിയിച്ചു. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം 10 കിലോമീറ്റർ താഴ്ചയിലാണെന്ന് ജയ്പൂരിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ശിവ ഗണേഷ് പറഞ്ഞു.
രാജസ്ഥാനിലെ ജുഞ്ജുനുവിൽ നേരിയ ഭൂചലനം - രാജസ്ഥാൻ
റിക്ടർ സ്കെയിലിൽ 3.2 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്.
രാജസ്ഥാനിലെ ജുഞ്ജുനുവിൽ നേരിയ ഭൂചലനം