ETV Bharat / bharat

ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്നു: നരേന്ദ്ര മോദി - മഹീന്ദ രാജപക്സ

സെപ്റ്റംബർ 26 ന് നടക്കാനിരിക്കുന്ന വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കാൻ ആഗ്രഹിക്കുന്നുവെന്ന രാജപക്സെയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു മോദി.

PM Modi to Mahinda Rajapaksa  PM Modi  Mahinda Rajapaksa  bilateral ties  Sri Lankan counterpart Mahinda Rajapaksa  Rajapaksa's tweet  ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്നു: നരേന്ദ്ര മോദി  നരേന്ദ്ര മോദി  ഉഭയകക്ഷി ബന്ധം  മഹീന്ദ രാജപക്സ  വെർച്വൽ ഉച്ചകോടി
ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്നു: നരേന്ദ്ര മോദി
author img

By

Published : Sep 24, 2020, 11:01 AM IST

ന്യൂഡല്‍ഹി: ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സയുമായുള്ള വെർച്വൽ ചർച്ചകൾക്ക് മുന്നോടിയായി ഉഭയകക്ഷി ബന്ധം സമഗ്രമായി അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ അന്വേഷിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സെപ്റ്റംബർ 26 ന് നടക്കാനിരിക്കുന്ന വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കാൻ ആഗ്രഹിക്കുന്നുവെന്ന രാജപക്സെയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു മോദി. രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, പ്രതിരോധം, ടൂറിസം, മറ്റ് മേഖലകൾ തുടങ്ങി നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ബഹുമുഖ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രാജപക്സക്ക് നന്ദി അറിയിക്കുന്നതായും ഉഭയകക്ഷി ബന്ധം സമഗ്രമായി അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.