ചെന്നൈ: തമിഴ്‌നാട്ടിലെ നേരലഗിരി ഗ്രാമത്തിൽ വെട്ടുകിളികളുടെ സാന്നിധ്യം. നൂറിലധികം വരുന്ന വെട്ടുകിളികളുടെ കൂട്ടം ഗ്രാമത്തിലെ ഏതാനും ചെടികള്‍ നശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ വെട്ടുകിളികൾ പ്രദേശത്ത് സാധാരണയായി കാണപ്പെടുന്നവയാണെന്നാണ് കർഷകർ പറയുന്നത്. ഇവ വിളകൾക്ക് ദോഷകരമല്ലെന്ന് ജില്ലാ ഭരണാധികാരികൾ അറിയിച്ചു.എന്നിരുന്നാലും ഗ്രാമവാസികൾക്കിടയിൽ വെട്ടുകിളികളുടെ സാന്നിധ്യം പരിഭ്രാന്തിയുണ്ടാക്കുന്നുണ്ട് .കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വെട്ടുകിളികളെ നിരീക്ഷിച്ചുവരികയാണ്.
തമിഴ്‌നാട്ടിൽ വെട്ടുകിളികളുടെ സാന്നിധ്യം; വിളകളെ ബാധിക്കില്ലെന്ന് അധികൃതർ
വിളകൾക്ക് ദോഷകരമല്ലാത്ത വെട്ടുകിളികളാണ് നേരലഗിരിയിൽ കണ്ടെത്തിയത് എന്നാണ് ജില്ലാ ഭരണാധികാരികൾ പറയുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വെട്ടുകിളികളെ പരിശോധിച്ചു വരികയാണ്