- കെൽട്രോൺ എംഡി ഹേമലതയെ മാറ്റി; നാരായണ മൂര്‍ത്തിക്ക് ചുമതല
- വഞ്ചനാ കേസ്: സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
- ഉത്തരാഖണ്ഡ് പ്രളയത്തിൽ തൊഴിലാളികൾ ഒഴുകി പോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
- സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
- താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തല്‍; തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍
- ശബരിമല വിഷയം; യുഡിഎഫിനെതിരായ എൻഎസ്എസിന്റെ വിമർശനം തെറ്റിദ്ധാരണ മൂലമെന്ന് ചെന്നിത്തല
- മംഗലാപുരത്ത് മലയാളി വിദ്യാർഥികൾക്ക് കൊവിഡ്; ജനിതക മാറ്റം വന്ന വൈറസെന്ന് സംശയം
- ഒസ്കാര്‍ അന്തിമപട്ടികയിലേക്കുള്ള യാത്രയില്‍ നിന്നും ജല്ലിക്കട്ട് പുറത്ത്
- നെടുങ്കണ്ടത്തെ കെഎസ്ഇബി ഓഫീസുകള്‍ ഇനി ഒരു കുടക്കീഴിൽ
- രാജ്യത്തുടനീളം 420 ഇ-ഹോസ്പിറ്റലുകൾ സ്ഥാപിച്ചതായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - news of the hour
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ...
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍