ബെംഗളൂരു: കർണാടകയിൽ 1849 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 8,67,780 ആയി ഉയർന്നു. 26 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 11,604 ആയി. അതേസമയം സംസ്ഥാനത്ത് 1800 പേർ കൂടി രോഗമുക്തി നേടി. 25,169 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. ആകെ രോഗമുക്തരുടെ എണ്ണം 8,30,988 ആയി. സംസ്ഥാനത്തെ ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 1.56% ആണ്.
കർണാടകയിൽ 1849 പേർക്ക് കൂടി കൊവിഡ് - ബെംഗളൂരു
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,67,780 ആയി ഉയർന്നു
![കർണാടകയിൽ 1849 പേർക്ക് കൂടി കൊവിഡ് Karnataka Covid-19 Update 19/11/2020 Karnataka Covid-19 Update കർണാടകയിൽ 1849 പേർക്ക് കൂടി കൊവിഡ് ബെംഗളൂരു കർണാടക വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9596808-thumbnail-3x2-ka.jpg?imwidth=3840)
കർണാടകയിൽ 1849 പേർക്ക് കൂടി കൊവിഡ്