മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെ ദേശഭക്തനാണെന്ന പ്രഗ്യാ സിങ് താക്കൂറിന്‍റെ പ്രസ്താവനയെ തള്ളി ബിജെപി .പ്രസ്താവന അപലപനീയമെന്നും ഇത്തരം തത്വശാസ്ത്രങ്ങളെ ബിജെപി അംഗീകരിക്കില്ലെന്നും ബിജെപി വർക്കിങ് പ്രസിഡണ്ട് ജെ പി നദ്ദ പറഞ്ഞു.പാർലമെന്‍റിന്‍റെ പ്രതിരോധകാര്യ സമിതിയില്‍ നിന്ന് പ്രഖ്യയെ നീക്കുമെന്നും ഈ സമ്മേളനത്തില്‍ ബിജെപി പാർലമെന്‍ററി പാർട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ജെ പി നദ്ദ അറിയിച്ചു. പ്രഗ്യക്കെതികെ വ്യാപക പ്രതിഷേധം ഉയർന്ന സാചര്യത്തിലാണ് നടപടി.
-
BJP Working President JP Nadda to ANI, on BJP MP Pragya Singh Thakur's reported reference to Nathuram Godse as 'deshbhakt', in Lok Sabha: Her statement yesterday in the parliament is condemnable. BJP never supports such statement or ideology. (file pic) pic.twitter.com/z9QDw5uZXf
— ANI (@ANI) November 28, 2019 " class="align-text-top noRightClick twitterSection" data="
">BJP Working President JP Nadda to ANI, on BJP MP Pragya Singh Thakur's reported reference to Nathuram Godse as 'deshbhakt', in Lok Sabha: Her statement yesterday in the parliament is condemnable. BJP never supports such statement or ideology. (file pic) pic.twitter.com/z9QDw5uZXf
— ANI (@ANI) November 28, 2019BJP Working President JP Nadda to ANI, on BJP MP Pragya Singh Thakur's reported reference to Nathuram Godse as 'deshbhakt', in Lok Sabha: Her statement yesterday in the parliament is condemnable. BJP never supports such statement or ideology. (file pic) pic.twitter.com/z9QDw5uZXf
— ANI (@ANI) November 28, 2019
എന്നാല്‍ സ്വാതന്ത്ര്യസമര സേനാനി ഉദ്ദം സിങിനെക്കുറിച്ച് സംസാരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പ്രഗ്യാസിങ് താക്കൂർ ട്വീറ്റ് ചെയ്തു.
-
कभी-2 झूठ का बबण्डर इतना गहरा होता है कि दिन मे भी रात लगने लगती है किन्तु सूर्य अपना प्रकाश नहीं खोता पलभर के बबण्डर मे लोग भ्रमित न हों सूर्य का प्रकाश स्थाई है। सत्य यही है कि कल मैने ऊधम सिंह जी का अपमान नहीं सहा बस।
— Sadhvi Pragya Official (@SadhviPragya_MP) November 28, 2019 " class="align-text-top noRightClick twitterSection" data="
">कभी-2 झूठ का बबण्डर इतना गहरा होता है कि दिन मे भी रात लगने लगती है किन्तु सूर्य अपना प्रकाश नहीं खोता पलभर के बबण्डर मे लोग भ्रमित न हों सूर्य का प्रकाश स्थाई है। सत्य यही है कि कल मैने ऊधम सिंह जी का अपमान नहीं सहा बस।
— Sadhvi Pragya Official (@SadhviPragya_MP) November 28, 2019कभी-2 झूठ का बबण्डर इतना गहरा होता है कि दिन मे भी रात लगने लगती है किन्तु सूर्य अपना प्रकाश नहीं खोता पलभर के बबण्डर मे लोग भ्रमित न हों सूर्य का प्रकाश स्थाई है। सत्य यही है कि कल मैने ऊधम सिंह जी का अपमान नहीं सहा बस।
— Sadhvi Pragya Official (@SadhviPragya_MP) November 28, 2019
ലോക്സഭയില്‍ എസ്‌പിജി ബില്ലിന്‍റെ ചര്‍ച്ചക്കിടെയാണ് പ്രഗ്യാ സിങ് ഗോഡ്‌സെ രാജ്യ സ്നേഹിയാണെന്ന് ആവർത്തിച്ച് പറഞ്ഞത്.