ETV Bharat / bharat

ജമ്മു കശ്മീരില്‍ 351 പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Nov 23, 2020, 7:34 PM IST

12 കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 608 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്.

Jammu Kashmir covid  Jammu covid news  ജമ്മു കശ്മീര്‍ കൊവിഡ്  കൊവിഡ് മരണ സംഖ്യ  ശ്രീനഗര്‍ കൊവിഡ്
ജമ്മു കശ്മീരില്‍ 351 പേര്‍ക്ക് കൂടി കൊവിഡ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 351 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,06,899 പേരാണ് രോഗബാധിതരായത്. പുതിയതായി 12 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ മരണ സംഖ്യ 1,641 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 608 പേര്‍ രോഗമുക്തരായി. 99,827 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 5,431 പേരാണ് വിവിധയിടങ്ങളിലായി ചികിത്സയില്‍ തുടരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.