ജമ്മു കശ്‌മീരില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
മൂന്ന് പേര്‍ കൂടി ജമ്മു കശ്‌മീരില്‍ കൊവിഡ് മൂലം മരിച്ചു

ജമ്മു കശ്‌മീരില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം മൂന്ന് പേര്‍ കൂടി ജമ്മു കശ്‌മീരില്‍ കൊവിഡ് മൂലം മരിച്ചു. ഇതോടെ ഇവിടുത്തെ കൊവിഡ് മരണ നിരക്ക് 1844 ആയി. ഇതുവരെ 1,18,495 പേര്‍ക്ക് ജമ്മു കശ്‌മീരില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 11,30,260 പേര്‍ ഇതുവരെ കൊവിഡ് രോഗവിമുക്തി നേടി. നിലവില്‍ കശ്‌മീരില്‍ 3625 പേരാണ് ചികിത്സയില്‍ കഴിയുന്നത്.